മൗര്യസാമ്രാജ്യം
ഗുപ്തസാമ്രാജ്യം
വാസ്തുശില്പം
വാസ്തുശില്പം
താഴെ
കാണുന്ന വിവരങ്ങള്‍ ബുദ്ധമതം,
ജൈനമതം,
എന്നിങ്ങനെ
തരംതിരിക്കുക?
- തിര്ത്ഥങ്കരന്മാര് * പാര്ശ്വനാഥന് * വിഹാരങ്ങള്‍ * മഗധി
- ശാക്യമുനി * ത്രിരത്നങ്ങള്‍ * പാലി * അംഗാസ്
- അഷ്ടാംഗമാര്‍ഗങ്ങള്‍ * ത്രിപീടിക * സംഘം * പഗോഡ
ശിലാശാസനങ്ങള്‍
- അശോകന്റെ ശിലാശാസനങ്ങളുടെ പേരുകള്‍ കണ്ടെത്തി അവ ഇന്ന് ഏതേത് സംസ്ഥാനങ്ങളിലാണെന്ന് രേഖപ്പെടുത്തുക?
നവരത്നങ്ങള്‍
മാണിക്യം,
മുത്ത്
വൈഡൂര്യം,വജ്രം
ഗോമേദകം,
പവിഴം
പദ്മരാഗം,
മരതകം
നീലം
|
No comments:
Post a Comment